ഉദ്ഘാടനം : ശ്രീ. അഹമ്മദ് ദേവർ കോവിൽ (ബഹു. കായിക-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി, കേരളം).

അധ്യക്ഷൻ : അഡ്വ.സി.എച്ച് കുഞ്ഞമ്പു (ബഹു. MLA ,ഉദുമ).

താക്കോൽ കൈമാറ്റം : ശ്രീ.അരുൺ ജെ. സാർക്കേറ്റ് (ബഹു.ജി.എം., എച്ച്.എ.എൽ. ഏവിയോണിക്സ്, ഹൈദരാബാദ്).

താക്കോൽ സ്വീകരിച്ചത്: ശ്രീ.പി.ഹബീബ് റഹ്മാൻ (ബഹു. പ്രസിഡന്റ്, സ്പോർട്സ് കൗൺസിൽ, കാസർഗോഡ്).

ശ്രീ.രാജ്മോഹൻ ഉണ്ണിത്താന്റെ (ബഹു. എം.പി കാസറഗോഡ്) , ശ്രീമതി. ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഐ.എ.എസ് (ഹോം.ജില്ല. കളക്ടർ കാസറഗോഡ്) , ഡോ.ഡി.സജിത്ത് ബാബു ഐ.എ.എസ് (ബഹു. ഡയറക്ടർ, സിവിൽ സപ്ലൈസ് വകുപ്പ്, കേരളം, മുൻ ജില്ലാ കളക്ടർ, കാസർകോട്) എന്നിവരുടെ സാന്നിധ്യത്തിൽ .

Leave a Reply