കാസർഗോഡ്‌  ജില്ലാ സ്പോർട്സ് കൗണ്സിലിന്റെ 2019-20 വർഷത്തെ വാർഷിക
ജനറൽ ബോഡി യോഗം 2020 ഡിസംബർ 21 തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്ക്
കാസറഗോഡ് കളക്ടറേറ്റ മെയിൻ കോൺഫറൻസ് ഹാളിൽ ചേരുന്നു

സ്വാഗതം : ശ്രീ. പി.പി . അശോകൻ മാസ്റ്റർ (വൈസ് പ്രസിഡന്റ് ജില്ലാ സ്പോർട്സ് കൌൺസിൽ കാസറഗോഡ്.

അദ്ധ്യക്ഷൻ  : ശ്രീ പി ഹബീബ് റഹിമാൻ ( പ്രസിഡന്റ്,ജില്ലാ സ്പോർട്സ് കൌൺസിൽ കാസറഗോഡ്)

ജനറൽ ബോഡി / വെബ് സൈറ്റ് ഉദ്ഘടാനം  : ഡോ  ഡി. സജിത്ത് ബാബു ഐ എ എസ  (ജില്ലാ കളക്ടർ കാസറഗോഡ് )

പ്രവർത്തന  റിപ്പോർട്ട്  അവതരണംഡോ ഇ നസിമുദ്ദീൻ ( സെക്രട്ടറി ,ജില്ലാ സ്പോർട്സ് കൌൺസിൽ, കാസറഗോഡ്) 

റിപ്പോർട്ടിന്മേലുള്ള ചർച്ച മറുപടി  / മറ്റു വിഷയങ്ങൾ

നന്ദി : ശ്രീ ടി വി ബാലൻ (കേരള സ്റ്റേറ്റ് സ്പോർട്സ് കൌൺസിൽ മെമ്പർ )

Leave a Reply