ജില്ലാ സ്പോർട്സ് കൗൺസിൽ കാസറഗോഡ് ഖേലോ ഇന്ത്യ സ്കീം പ്രകാരം ഡേ ബോർഡിങ് ഫെൻസിങ് സ്പോർട്സ് ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് വേണ്ടി ക്ഷണിച്ച കോട്ടെഷൻ
ജില്ലാ സ്പോർട്സ് കൗൺസിൽ കാസറഗോഡ് ഖേലോ ഇന്ത്യ സ്കീം പ്രകാരം ഡേ ബോർഡിങ് ഫെൻസിങ് സ്പോർട്സ് ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് വേണ്ടി ക്ഷണിച്ച കോട്ടെഷൻ
കാസർഗോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ അമിനിറ്റീ സെന്റർ ഉദ്‌ഘാടനവും താക്കോൽ ദാന ചടങ്ങും
ഉദ്ഘാടനം : ശ്രീ. അഹമ്മദ് ദേവർ കോവിൽ (ബഹു. കായിക-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി, കേരളം). അധ്യക്ഷൻ : അഡ്വ.സി.എച്ച് കുഞ്ഞമ്പു (ബഹു. MLA ,ഉദുമ). താക്കോൽ കൈമാറ്റം : ശ്രീ.അരുൺ ജെ. സാർക്കേറ്റ് (ബഹു.ജി.എം., എച്ച്.എ.എൽ. ഏവിയോണിക്സ്, ഹൈദരാബാദ്). താക്കോൽ സ്വീകരിച്ചത്: ശ്രീ.പി.ഹബീബ് റഹ്മാൻ (ബഹു. പ്രസിഡന്റ്, സ്പോർട്സ് കൗൺസിൽ, കാസർഗോഡ്). ശ്രീ.രാജ്മോഹൻ ഉണ്ണിത്താന്റെ (ബഹു. എം.പി കാസറഗോഡ്) , ശ്രീമതി. ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഐ.എ.എസ് (ഹോം.ജില്ല. കളക്ടർ കാസറഗോഡ്) , ഡോ.ഡി.സജിത്ത് ബാബു ഐ.എ.എസ്…