Uncategorized

മിനി വോളി ബോൾ ചാമ്പ്യൻഷിപ്പ് – കയ്യൂരിൽ

 കാസറഗോഡ് ജില്ലാമിനി വോളിമ്പോൾ ചാമ്പ്യൻഷിപ്പ് ജനുവരി 9 ന് രാവിലെ 9 മണി മുതൽ  ജില്ലാ സ്പോർട്സ് കൗണ്സിലിന്റെ നേത്രത്വത്തിൽ E K നായിനാർ  സ്മാരക ആർട്ട്സ് &  സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കയ്യൂരിൽ വെച്ച് നടക്കും. 01.01.2008 നോ, അതിന് ശേഷമോ ജനിച്ച ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാന സ്പോർട്ട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാടിമിനെ ജില്ലാ ചാമ്പ്യൻ ഷാപ്പിൽ വെച്ച് തെരഞ്ഞെടുക്കും. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും,

Uncategorized

ജില്ലാതല ഒളിമ്പിക് ക്വിസ് മത്സരം.

കാസർഗോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ ,ജില്ലാ SPC യൂണിറ്റിന്റെ സഹകരണത്തോടെ 2021 ആഗസ്റ്റ് 1 ന് രാത്രി 8 മണി മുതൽ 8.20 വരെ ഗൂഗിൾ ഫോം വഴി ഹൈസ്കൂൾ ,ഹയർ സെക്കന്ററി കുട്ടികൾക്കായി ജില്ലാതല ഒളിമ്പിക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.മത്സര വിജയികൾക്ക്ഒന്നാം സ്ഥാനം …. 5000/രണ്ടാം സ്ഥാനം … 3000/മൂന്നാം സ്ഥാനം … 2000/രൂപ നൽകുന്നതാണ്. ക്വിസിന്റെ ലിങ്ക് ഇതോടൊപ്പം അയക്കുന്നു. ലിങ്ക് കൃത്യം 8 മണിക്ക് ആക്റ്റീവ് ആകുന്നതാണ്. അനുവദിക്കപ്പെട്ട സമയം 20 മിനിറ്റ്

Uncategorized

ടെന്നീസ് കോര്‍ട്ട് ഉൽഘാടനം ജനുവരി 24-ന്

ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ടെന്നീസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നായ്മാർമൂല ടെന്നീസ് അക്കാഡമിയിൽ ടെന്നീസ് ട്രെയിനിങ് ആരംഭിക്കുന്നു . (എട്ടിനും പതിനെട്ടിനും വയസ്സിനിടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) വിശദ വിവരങ്ങൾക്ക് ജില്ലാ സ്പോർട്സ് കൌൺസിൽ ഓഫീസുമായ് ബന്ധപ്പെടുക

Uncategorized

2019-20 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം

കാസർഗോഡ്‌  ജില്ലാ സ്പോർട്സ് കൗണ്സിലിന്റെ 2019-20 വർഷത്തെ വാർഷികജനറൽ ബോഡി യോഗം 2020 ഡിസംബർ 21 തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്ക്കാസറഗോഡ് കളക്ടറേറ്റ മെയിൻ കോൺഫറൻസ് ഹാളിൽ ചേരുന്നു സ്വാഗതം : ശ്രീ. പി.പി . അശോകൻ മാസ്റ്റർ (വൈസ് പ്രസിഡന്റ് ജില്ലാ സ്പോർട്സ് കൌൺസിൽ കാസറഗോഡ്. അദ്ധ്യക്ഷൻ  : ശ്രീ പി ഹബീബ് റഹിമാൻ ( പ്രസിഡന്റ്,ജില്ലാ സ്പോർട്സ് കൌൺസിൽ കാസറഗോഡ്) ജനറൽ ബോഡി / വെബ് സൈറ്റ് ഉദ്ഘടാനം  : ഡോ  ഡി. സജിത്ത് ബാബു ഐ