ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ടെന്നീസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നായ്മാർമൂല ടെന്നീസ് അക്കാഡമിയിൽ ടെന്നീസ് ട്രെയിനിങ് ആരംഭിക്കുന്നു . (എട്ടിനും പതിനെട്ടിനും വയസ്സിനിടയിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) വിശദ വിവരങ്ങൾക്ക് ജില്ലാ സ്പോർട്സ് കൌൺസിൽ ഓഫീസുമായ് ബന്ധപ്പെടുക

Leave a Reply